App Logo

No.1 PSC Learning App

1M+ Downloads

ഗ്രീൻ ഹൈഡ്രജൻ ഉപയോഗിച്ചുള്ള വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി തിരഞ്ഞെടുത്ത കേരളത്തിലെ റൂട്ട് ഏത് ?

  1. തിരുവനന്തപുരം - കൊച്ചി
  2. കൊച്ചി - എടപ്പാൾ
  3. മൂന്നാർ - മൂവാറ്റുപുഴ
  4. കണ്ണൂർ - കോഴിക്കോട്

    A2, 3

    B4 മാത്രം

    C1, 2 എന്നിവ

    D1 മാത്രം

    Answer:

    C. 1, 2 എന്നിവ

    Read Explanation:

    • കേന്ദ്ര സർക്കാരാണ് പരീക്ഷണയോട്ടത്തിനുള്ള റൂട്ടുകൾ തിരഞ്ഞെടുത്തത് • ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന 4 ബസ്/ ട്രക്കുകളാണ് പദ്ധതിയുടെ ഭാഗമായി ലഭിക്കുന്നത് • പദ്ധതിയുടെ കേരളത്തിലെ ചുമതല വഹിക്കുന്ന സ്ഥാപനം - ANERT • പദ്ധതിയുടെ ഭാഗമായിട്ടുള്ള ഇന്ത്യയിലെ മറ്റു റൂട്ടുകൾ 1. ഗ്രേറ്റർ നോയിഡ - ഡെൽഹി - ആഗ്ര 2. ഭുവനേശ്വർ - കൊണാർക്ക് - പുരി 3. അഹമ്മദാബാദ് - വഡോദര - സൂററ്റ് 4. സാഹിബാബാദ് - ഫരീദാബാദ് - ഡെൽഹി 5. പൂനെ - മുംബൈ 6. ജംഷഡ്പൂർ - കലിംഗ നഗർ 7. ജാംനഗർ - അഹമ്മദാബാദ് 8. വിശാഖപട്ടണം - ബയ്യാവരം • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം


    Related Questions:

    കേരളത്തിൽ വാഹന രജിസ്‌ട്രേഷൻ ഏറ്റവും കുറവുള്ള ജില്ല ഏത് ?
    2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
    കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ് ?
    എവിടെയാണ് കേരളത്തിലെ ആദ്യത്തെ LNG ബസ് സർവീസ് ആരംഭിച്ചത് ?
    കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ ഏതു തരം ആണ് ?