Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ഉദ്‌ഘാടനം ചെയ്തതാര് ?

Aഗൗരി പാർവ്വതി ഭായ്

Bകാർത്തിക തിരുനാൾ

Cസ്വാതിതിരുനാൾ

Dശ്രീ ചിത്തിര ബാലരാമവർമ്മ

Answer:

D. ശ്രീ ചിത്തിര ബാലരാമവർമ്മ

Read Explanation:

തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്മെന്റ് ആരംഭിച്ചത് - 1938 ഈ സമയത്ത് സർ സി.പി.രാമസ്വാമി അയ്യരായിരുന്നു ദിവാൻ.


Related Questions:

ഫറോക്ക് - പാലക്കാട്‌ ബന്ധിപ്പിക്കുന്ന ദേശീയപാത ഏതാണ് ?
കേരളത്തില്‍ വാഹന റജിസ്ട്രേഷൻ കൂടുതലുള്ള ജില്ലയും വാഹന റജിസ്ട്രേഷൻ കൂറവുള്ള ജില്ലയും ചേരുന്ന ജോഡി കണ്ടെത്തുക?
കേരളത്തിലെ പൊതുഗതാഗത മേഖലയിൽ മാറ്റം കൊണ്ടുവരുന്നതിനായി KSRTC ആരംഭിക്കുന്ന പദ്ധതിയാണ് ?
വ്യാജ ടാക്സികളും വാടകയ്ക്ക് വിളിച്ചിട്ട് പോകാത്ത ടാക്‌സികളും പിടികൂടുന്നതിനായി മോട്ടോർ വാഹന വകുപ്പ് ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
2023 സെപ്റ്റംബറിൽ നിലവിൽ വന്ന കെഎസ്ആർടിസിയുടെ പുതിയ ടിക്കറ്റ് ബുക്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ ഏത് ?