Challenger App

No.1 PSC Learning App

1M+ Downloads
2026 ജനുവരിയിൽ റെയിൽവേയുടെ പരമോന്നത ബഹുമതിയായ 'അതിവിശിഷ്ട റെയിൽ സേവാ പുരസ്കാരം' (Ati Vishisht Rail Seva Puraskar) ലഭിച്ച ആർ.പി.എഫ് (RPF) ഉദ്യോഗസ്ഥ ?

Aചന്ദനാ സിൻഹ

Bകെ.എസ്. നമ്പ്യാർ

Cഎ.കെ. സിൻഹ

Dജി.ആർ.എസ്. റാവു

Answer:

A. ചന്ദനാ സിൻഹ

Read Explanation:

• റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഒറ്റപ്പെട്ടു പോയ 150ഓളം കുട്ടികളെ രക്ഷപ്പെടുത്തിയതിനാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് റെയിൽവേയുടെ പരമോന്നത പുരസ്കാരം • ഇന്ത്യൻ റെയിൽവേയുടെ ഓപ്പറേഷൻ 'നാൻഹെ ഫാരിഷ്ടെ' (ഓപ്പറേഷൻ ലിറ്റിൽ ഏഞ്ചൽസ്) പ്രകാരം, ബാലവേലയിൽ നിന്നും മനുഷ്യക്കടത്തിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിൽ നടത്തിയ മികച്ച പ്രവർത്തനത്തിനാണ് ഛത്തീസ്ഗഢ് സ്വദേശിയായ ഇൻസ്പെക്ടർ സിൻഹയ്ക്ക് അംഗീകാരം ലഭിച്ചത്.


Related Questions:

2024 ലെ കമലാദേവി ചതോപാധ്യായ എൻ ഐ എഫ് ബുക്ക് പ്രൈസ് നേടിയത് ?
2023 ലെ ബിസിസിഐ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയ താരം ആര് ?
2023 ലെ (5-ാമത്) ദേശീയ ജല പുരസ്കാരത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം ?
മേദിനി പുരസ്കാരം ഏത് രംഗവുമായി ബന്ധപ്പെട്ടതാണ്?
2023ലെ ഐ സി ആർ ടി ഇന്ത്യയുടെ ഗോൾഡൻ പുരസ്കാരം നേടിയത് ഏത് സംസ്ഥാന ടൂറിസം വകുപ്പാണ് ?