App Logo

No.1 PSC Learning App

1M+ Downloads

ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ ഏതാണ് ?

ASBR

Bതയോക്കോൾ

Cനിയോപ്രിൻ

Dഐസോപ്രീൻ

Answer:

C. നിയോപ്രിൻ

Read Explanation:

  • പ്രകൃതി ദത്തമായ സ്വാഭാവിക റബ്ബർ - ഐസോപ്രിൻ
  • നിയോപ്രിൻ ഒരു കൃത്രിമ റബ്ബർ ആണ്
  • ഇലക്ട്രിക്ക് കേബിളുകളിൽ ഇൻസുലേറ്റർ ആയി ഉപയോഗിക്കുന്ന റബ്ബർ - നിയോപ്രിൻ
  • കൽക്കരി ഖനികളിലെ ഹോസ് ,കൺവെയർ ബെൽറ്റ് എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന റബ്ബർ - നിയോപ്രിൻ
  • മറ്റ് കൃത്രിമ റബ്ബറുകൾ - സ്റ്റൈറീൻ ബ്യൂട്ടാഡീൻ റബ്ബർ , തയോക്കോൾ
  • കൃത്രിമ റബ്ബറിന്റെ ഗുണങ്ങൾ - ഓർഗാനിക് ലായകങ്ങളിൽ ലയിക്കുന്നില്ല , ഇലാസ്തികത കൂടുതലാണ് , വേഗം തീ പിടിക്കില്ല

Related Questions:

A saturated hydrocarbon is also an

മാർബിളിന്റെ ശാസ്ത്രീയനാമമെന്ത്?

പെട്രോളിയത്തിന്റെ ഖരരൂപമേത്?

നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായിരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാവുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ്

പഞ്ചസാരയിൽ ഘടക മൂലകങ്ങൾ ഏതൊക്കെയാണ് ?