Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി ?

Aമുഹമ്മദ് ഗോറി

Bമുഹമ്മദ് ഗസ്നി

Cമുഹമ്മദ് ബിൻ അലി

Dമുഹമ്മദ് യാസിർ

Answer:

A. മുഹമ്മദ് ഗോറി

Read Explanation:

മുഹമ്മദ് ഗോറിയുടെ യഥാർത്ഥ പേർ ഷഹാബുദ്ദീൻ മുഹമ്മർ ഉദ്-ദിൻ ഗോറി (മുയിപ്പുദീൻ മുഹമ്മദ് ബിൻഷാ) ഇന്ത്യ ആക്രമിച്ച പ്രസിദ്ധനായ മൂന്നാമത്തെ മുസ്ലിം ഭരണാധികാരിയും മുഹമ്മദ് ഗോറിയാണ്.


Related Questions:

അടിമവംശ സ്ഥാപകൻ ആര്?
ആരുടെ നാമധേയം നിലനിർത്താനാണ് കുത്തബ്മിനാർ നിർമ്മിക്കപ്പെട്ടത് ?
AD. 1175 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി?
മധ്യകാല ഇന്ത്യയിൽ രണ്ടാം അലക്‌സാണ്ടർ എന്നറിയപ്പെടുന്നത് ആരാണ് ?
തന്റെ ഭരണപ്രദേശങ്ങളിൽ ഏകീകൃത പണ വ്യവസ്ഥകൊണ്ടുവന്ന ഡൽഹി സുൽത്താൻ ?