Challenger App

No.1 PSC Learning App

1M+ Downloads
പിന്നാക്ക സമുദായത്തിലെ വിദ്യാർതികൾക്ക് പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് ?

Aസ്വാതിതിരുനാൾ

Bശ്രീമൂലം തിരുനാൾ

Cറാണി ഗൗരി പാർവതിഭായ്

Dറാണി സേതുലക്ഷ്മിഭായ്

Answer:

B. ശ്രീമൂലം തിരുനാൾ

Read Explanation:

  • തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ ഭരണാധികാരി - റാണി ഗൗരി പാർവതിഭായ് (1817)
  • പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് - ശ്രീമൂലം തിരുനാൾ (1903) 
  • പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചത് - ശ്രീമൂലം തിരുനാൾ 
  • തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് - സ്വാതി തിരുനാളിന്റെ ഭരണകാലത്ത്

Related Questions:

മലയാളം സർവ്വകലാശാല നിലവിൽ വന്ന വർഷം ഏതാണ് ?
താഴെ പറയുന്നവയിൽ ഗ്രാമ പഞ്ചായത്തിന്റെ ചുമതലയിൽ പെടുന്നത് ഏത് ?
2025 ലെ സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം?
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആപ്തവാക്യം ?
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?