Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ഏത് ?

Aസംസ്‌കൃത സർവ്വകലാശാല

Bതിരുവിതാംകൂർ സർവ്വകലാശാല

Cമഹാത്മാഗാന്ധി സർവ്വകലാശാല

Dകണ്ണൂർ സർവ്വകലാശാല

Answer:

B. തിരുവിതാംകൂർ സർവ്വകലാശാല

Read Explanation:

• തിരുവിതാംകൂർ സർവ്വകലാശാല സ്ഥാപിച്ചത് - ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മ • ആരംഭിച്ച വർഷം - 1937 • തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ - സർ. സി പി രാമസ്വാമി അയ്യർ


Related Questions:

ആധുനിക വിദ്യാഭ്യാസ രീതി പ്രചാരത്തിൽ വരുന്നതിനു മുമ്പ് കേരളത്തിൽ പഠനത്തിനായി ഉണ്ടായിരുന്ന സ്ഥാപനങ്ങൾ അറിയപ്പെട്ടിരുന്നത് ?
2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?
2024 മാർച്ചിൽ ഏത് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയിട്ടാണ് "പ്രൊഫ. കെ കെ ഗീതാകുമാരി" നിയമിതയായത് ?
ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹമായ കേരളത്തിലെ സ്കൂൾ ഏതാണ് ?
ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകനെ കണ്ടെത്തുക.