Challenger App

No.1 PSC Learning App

1M+ Downloads
നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?

Aറെനേ കാസ്റ്റലോവ്

Bചെക്കോവ്

Cഅലക്സാണ്ടർ പുഷ്കിൻ

Dജോസഫ് ബ്രോഡ്സ്കി

Answer:

D. ജോസഫ് ബ്രോഡ്സ്കി

Read Explanation:

1940 സോവിയറ്റ് യൂണിയനിലെ ലെനിൻ ഗ്രാഡിൽ ജനിച്ചു. റഷ്യൻ എഴുത്തുകാരനും കവിയുമായിരുന്നു. 1987-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു


Related Questions:

2023 പ്രിറ്റ്സ്കർ ആർക്കിടെക്ചർ അവാർഡ് നേടിയത് ആരാണ് ?
Among the following who is not the recipient of Nobel prize in Chemistry in 2017 ?
2025 ലെ ആബേൽ പുരസ്‌കാര ജേതാവ് ?
റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ "ഓർഡർ ഓഫ് സെൻറ് ആൻഡ്രു ദി അപ്പോസിൽ" ലഭിച്ച ഇന്ത്യൻ ഭരണാധികാരി ?
2023ലെ രസതന്ത്ര നോബൽ സമ്മാനം ലഭിച്ചത് ഏത് മേഖലയിലുള്ള സംഭാവനക്കാണ്?