• ഈ പുരസ്‌കാരം നേടിയ ആദ്യത്തെ ജാപ്പനീസ് പൗരൻ
• ഗണിതശാസ്ത്ര സിദ്ധാന്തമായ റെപ്രസെൻ്റെഷൻ തിയറിയിലും, അൽജിബ്രയിക്ക് അനാലിസിസ് മേഖലയിലും, ഡി-മൊഡ്യുൾ സിദ്ധാന്തത്തിൻ്റെ വികസനം, ക്രിസ്റ്റൽ ബേസുകളുടെ കണ്ടെത്തലിനും നൽകിയ സംഭാവനകൾക്കാണ് പുരസ്‌കാരം
• ഗണിതശാസ്ത്രത്തിലെ നോബൽ എന്നും ആബേൽ പുരസ്‌കാരം അറിയപ്പെടുന്നു