App Logo

No.1 PSC Learning App

1M+ Downloads
ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം ഏതാണ് ?

Aകാൽസ്യം

Bഫോസ്ഫറസ്

Cഇരുമ്പ്

Dസോഡിയം

Answer:

D. സോഡിയം

Read Explanation:

  • സോഡിയം ഒരു ആൽക്കലി ലോഹമാണ് 
  • അറ്റോമിക നമ്പർ - 11 
  • ശരീരത്തിന് ആവശ്യമായ ജലം നിലനിർത്താൻ സഹായിക്കുന്ന ലവണം - സോഡിയം 
  • ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ  സൂക്ഷിക്കുന്ന രാസവസ്തു - സോഡിയം ബെൻസോയേറ്റ് 
  • സ്കിൻ ഇൻഫെക്ഷന് ആന്റിസെപ്റ്റിക് ആയി ഉപയോഗിക്കുന്ന സോഡിയം സംയുക്തം - സോഡിയം ബൈ കാർബണേറ്റ് 
  • ബ്ലഡ് ബാങ്കുകളിൽ രക്തം കട്ടപിടിക്കാതിരിക്കുവാൻ ചേർക്കുന്ന രാസവസ്തു - സോഡിയം സിട്രേറ്റ് 
  • കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന സംയുക്തം - സോഡിയം ഹൈഡ്രോക്സൈഡ് 
  • ബേക്കിങ് സോഡ എന്നറിയപ്പെടുന്ന സംയുക്തം - സോഡിയം ബൈ കാർബണേറ്റ് 
  • വാഷിംഗ് സോഡ എന്നറിയപ്പെടുന്ന സംയുക്തം - സോഡിയം കാർബണേറ്റ് 
  • വാട്ടർ ഗ്ലാസ് എന്നറിയപ്പെടുന്ന സംയുക്തം - സോഡിയം സിലിക്കേറ്റ് 

Related Questions:

ഒരാളുടെ ശരീര ഭാരം അനുസരിച്ചു ഒരു കിലോഗ്രാമിന് എത്ര ഗ്രാം പ്രോട്ടീൻ ഒരുദിവസം മനുഷ്യ ശരീരത്തിന് ആവശ്യമാണ് ?
ശരീര നിർമ്മിതിക്കും വളർച്ചക്കും സഹായകരമായ പ്രധാന ആഹാരഘടകം ?
സമീകൃതാഹാരത്തിലെ സംരക്ഷണ പോഷകങ്ങൾ ഏതാണ് ?
കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനു ആവശ്യമായ വിറ്റാമിൻ ഏതാണ് ?
രക്തത്തിലുള്ള പഞ്ചസാരയുടെ നോർമൽ ലെവൽ എത്ര ?