Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ മണ്ണിൽ നിന്നുള്ള ഏറ്റവും വലിയ വിക്ഷേപണം എന്ന ചരിത്രം കുറിക്കുന്ന ഉപഗ്രഹം?

Aഎജുസാറ്റ്

Bകാർട്ടോസാറ്റ് 2F

Cഐആർഎൻഎസ്എസ് 1എ

Dജി സാറ്റ് 7 ആർ

Answer:

D. ജി സാറ്റ് 7 ആർ

Read Explanation:

  • • ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ച LVM 3 റോക്കറ്റ് ആണ് ഉപയോഗിക്കുന്നത്

    • നാവിക സേനയുടെ ആവശ്യങ്ങൾക്കാണ് ജി സാറ്റ് 7 ആർ പ്രധാനമായും ഉപയോഗിക്കുക


Related Questions:

ഇന്ത്യയുടെ ബഹിരാകാശ നിലയമായ "ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ" ആദ്യ മൊഡ്യൂൾ വിക്ഷേപിക്കുന്നത്?
'Aryabatta' was launched in :
ചന്ദ്രയാൻ 2 വിക്ഷേപണ വാഹനം ഏത് ?
തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രവർത്തനം ആരംഭിച്ച വർഷം ?
From which state of India did ISRO successfully test fire the Vikas engine, that would power India's first human-carrying rocket Gaganyaan?