Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇ.വി. രാമസ്വാമി നായ്ക്കർ പങ്കെടുത്ത് അറസ്റ്റ് വരിച്ച സത്യഗ്രഹസമരം ഏത്?

Aഗുരുവായൂർ സത്യഗ്രഹം

Bതിരുവാർപ്പ് സത്യഗ്രഹം

Cവൈക്കം സത്യഗ്രഹം

Dപയ്യന്നൂർ സത്യഗ്രഹം

Answer:

C. വൈക്കം സത്യഗ്രഹം

Read Explanation:

  • വൈക്കം സത്യഗ്രഹത്തിൽ ഇ.വി. രാമസ്വാമി നായ്ക്കർ സജീവമായി പങ്കെടുക്കുകയും, പ്രസംഗങ്ങൾ നടത്തുകയും, അതിന്റെ പേരിൽ അറസ്റ്റ് വരിക്കുകയും ചെയ്തു. അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ തമിഴ്നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ 'വൈക്കം വീരർ' എന്ന് വിശേഷിപ്പിച്ചു.


Related Questions:

Which social reformer is known as the 'Madan Mohan Malavya of Kerala'?
കല്ലുമാല സമരത്തിന്റെ നേതാവ് ആരായിരുന്നു ?
' Vayalvaram Veedu ' is related to :
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആരാണ് ?
സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ആര് ?