App Logo

No.1 PSC Learning App

1M+ Downloads
ബിൽ ആദ്യമായി സഭയിൽ അവതരിപ്പിക്കുന്ന ഘട്ടം ഏത് പേരിൽ അറിയപ്പെടുന്നു?

Aരണ്ടാം വായന

Bമൂന്നാം വായന

Cഒന്നാം വായന

Dസമിതി ഘട്ടം

Answer:

C. ഒന്നാം വായന

Read Explanation:

ബിൽ ആദ്യമായി മന്ത്രിയോ സ്വകാര്യ അംഗമോ സഭയിൽ അവതരിപ്പിക്കുന്ന ഘട്ടമാണ് ഒന്നാം വായന.


Related Questions:

സ്വതന്ത്ര ഇന്ത്യയുടെ പ്രധാന വാഗ്ദാനം എന്തായിരുന്നു?
ലോകസഭയിലെ ഭൂരിപക്ഷം നഷ്ടമായാൽ പ്രധാനമന്ത്രിക്ക് എന്തു ചെയ്യേണ്ടതുണ്ട്?
ലോകസഭയുടെ പരമാവധി അംഗബലം എത്രയാണ്?

താഴെക്കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ ഫെഡറലിസത്തിന്റെ സവിശേഷതകൾ ഏതെല്ലാം?

  1. കേന്ദ്ര - സംസ്ഥാന അധികാര വിഭജനം
  2. സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിന്യായ വ്യവസ്ഥ
  3. അർധ ഫെഡറൽ സംവിധാനം
  4. അധികാരവിഭജനത്തിൽ കൂടുതൽ വിഷയങ്ങളും പ്രധാന അധികാരങ്ങളും കേന്ദ്രത്തിന്
    താഴെപറയുന്നവയിൽ സമാവർത്തി ലിസ്റ്റിൽ ഉൾപ്പെടാത്തത് ഏത്?