Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാനത്തെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ?

Aകെ-ഫോൺ

Bകെ-ഇന്റർനെറ്റ്

Cകെ-ഫൈബർനെറ്റ്

Dകെ-ബ്രോഡ്ബാൻഡ്

Answer:

A. കെ-ഫോൺ

Read Explanation:

ഇന്‍റര്‍നെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച കേരളം, എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് പദ്ധതി.


Related Questions:

പൊതുജനത്തിന്‌ സൗജന്യമായി WIFI ഏര്‍പ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്‌ ഏത്‌?
2025 ഇൽ ആരംഭിക്കുന്ന പൊതുജനങ്ങൾക്ക് സിവിൽ വ്യവഹാരങ്ങളിലും ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേഗ പരിഹാരത്തിനായുള്ള പദ്ധതി?
വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അയൽക്കൂട്ട വനിതകൾക്ക് പരിശീലനം നൽകുന്ന ക്യാമ്പയിൻ ഏത് ?
എല്ലാ ബ്ലോക്കുകളിലും ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (AMR) കമ്മിറ്റി സ്ഥാപിക്കുന്ന ആദ്യത്തെ സംസ്ഥാനം ഏത് ?
പ്രവാസി മലയാളികൾക്ക് നാട്ടിലെ സംരഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?