Challenger App

No.1 PSC Learning App

1M+ Downloads
രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ്?

Aഅശ്വമേധം

Bതാലോലം

Cആയുർദളം

Dആശാധാര

Answer:

D. ആശാധാര

Read Explanation:

  • ആശാധാര - രക്തജന്യ രോഗങ്ങളായ ഹിമോഫീലിയ, അരിവാൾ രോഗം, തലാസീമിയ തുടങ്ങിയവയുടെ സമഗ്ര ചികിത്സ ഉറപ്പാക്കാൻ കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതി
  • കെയർ ഹോം - രാജ്യപുരോഗതിക്കായി വേറിട്ട പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് സ്വതന്ത്ര സംഘടനയെ സ്കോച്ച് ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം ലഭിച്ച കേരള സഹകരണ വകുപ്പിന്റെ പദ്ധതി
  • പൊൻവാക്ക് - ശൈശവ വിവാഹത്തെക്കുറിച്ച് രഹസ്യ വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന പദ്ധതി 
  • ആശ്വാസ നിധി - അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും ധന സഹായം നൽകുന്ന പദ്ധതി 

Related Questions:

താഴെപ്പറയുന്നവയിൽ എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതി ?
SPARK എന്നതിനെ വിപുലീകരിക്കുക.
കേരളത്തിൽ സ്വാന്തന പരിചരണ നയം (പാലിയേറ്റീവ് കെയർ പോളിസി) ഏത് വർഷം നിലവിൽ വന്നു?
വയോജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്യത്താദ്യമായി രൂപീകരിച്ച 'കേരള സംസ്ഥാന വയോജന കമ്മീഷന്റെ' ചെയർമാൻ ആരാണ്?
മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്ന വർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?