App Logo

No.1 PSC Learning App

1M+ Downloads
വനിതാ സലൂൺ, ബ്യുട്ടീപാർലർ ഉടമകൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്ന പദ്ധതി ആരംഭിച്ചത് ?

Aകേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം

Bകേന്ദ്ര സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭക മന്ത്രാലയം

Cകേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം

Dനിതി ആയോഗ്

Answer:

D. നിതി ആയോഗ്

Read Explanation:

• നിതി ആയോഗിൻ്റെ വനിതാ സംരംഭകത്വ പ്ലാറ്റ്ഫോം വഴിയുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്നത് • പദ്ധതിയുമായി സഹകരിക്കുന്ന ബ്യുട്ടി സർവീസ് കമ്പനി - അർബൻ കമ്പനി


Related Questions:

മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?
Find out the odd one:
തൊഴിലിനെയും ജോലിയേയും കുറിച്ചുള്ള കാര്യങ്ങൾ പ്രതിപാദിക്കുന്ന ഭരണഘടനാ ലിസ്റ്റ് ഏതാണ്?
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന ഡെൽഹി സർക്കാർ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
സംരംഭകത്വ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടിയുള്ള കേന്ദ്രാവിഷ്കൃത പദ്ധതി ?