Challenger App

No.1 PSC Learning App

1M+ Downloads
തിരിച്ചെത്തിയ പ്രവാസി കേരളീയർക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നോർക്ക വഴി നടപ്പാക്കുന്ന പദ്ധതി?

A'നെയിം'

Bകേരള കരിയർ

Cപ്രവാസി ഭദ്രത

Dനാട് നന്മ

Answer:

A. 'നെയിം'

Read Explanation:

• 'നെയിം' (നോർക്ക അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ്റ്) • നൂറു ദിന ശമ്പള വിഹിതം നോർക്ക നൽകും


Related Questions:

കേരളത്തിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രവർത്തനം ആരംഭിച്ചത് എന്ന് ?
കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ ,അപ്പീൽ ,)റൂൾസ് -1960 എത്ര ഭാഗങ്ങളായി (part )തിരിച്ചിരിക്കുന്നു ?
കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട വകുപ്പ്.?

സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ?

  1. അടിയന്തര സാഹചര്യങ്ങൾ
  2. രഹസ്യ സ്വഭാവമുള്ളവയുടെ ഒഴിവാക്കൽ
  3. പതിവ് കാര്യങ്ങളുടെ കാര്യത്തിൽ ഒഴിവാക്കൽ
  4. അപ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള ഒഴിവാക്കൽ
  5. ഇടക്കാല പ്രതിരോധ പ്രവർത്തനത്തിന്റെ കാര്യത്തിൽ ഒഴിവാക്കൽ
    കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?