App Logo

No.1 PSC Learning App

1M+ Downloads
ബാല്യകാലത്തിൽ പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, സ്വയരക്ഷ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തി കേരള വനിതാ ശിശു വകുപ്പ് ആരംഭിക്കുന്ന പദ്ധതി ?

Aകാവൽ പ്ലസ്

Bസഹിതം

Cനിനവ്

Dധീര

Answer:

D. ധീര

Read Explanation:

നിർഭയ സെൽ മുഖാന്തിരം 10 മുതൽ 15 വയസ് വരെയുള്ള പെൺകുട്ടികളെ ആയോധന കലകൾ അഭ്യസിപ്പിക്കും.


Related Questions:

കെ. ഫോൺ പദ്ധതിയെക്കുറിച്ച് ശരിയായ പ്രസ്താവന :
ഭിന്നശേഷിക്കാരായ യുവതി-യുവാക്കളെ ഉൾപ്പെടുത്തി സർക്കാർ തലത്തിൽ രൂപീകരിച്ച കലാസംഘം ?
നിരാലംബരും നിർധനരുമായ വയോധികരെ സംരക്ഷിക്കുന്നതിനായി അടുത്തിടെ കേരളത്തിലെ ഓരോ ജില്ലയിലും ആരംഭിച്ച കോൾ സെന്റർ
ക്ഷീര കർഷകർക്കും ക്ഷീര സഹകരണ സംഘം ജീവനക്കാർക്കും വേണ്ടി ആരംഭിച്ച സമഗ്ര ക്ഷീര കർഷക ഇൻഷുറൻസ് പദ്ധതി ?
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി സംരക്ഷണം ഉറപ്പാക്കുന്ന വനിതാ ശിശു വികസന വകുപ്പ് പദ്ധതി ?