Challenger App

No.1 PSC Learning App

1M+ Downloads
70 പിന്നിട്ടവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതി?

Aആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി

Bപ്രധാനമന്ത്രി മുദ്ര യോജന

Cസുകന്യ സമൃദ്ധി യോജന

Dപ്രധാനമന്ത്രി ഉജ്ജ്വല യോജന

Answer:

A. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി

Read Explanation:

• കേരളത്തിൽ നടപ്പാക്കിയില്ല

• ഈ പദ്ധതിപ്രകാരമുള്ള കേന്ദ്രസഹായം ഉപയോഗിച്ച് ആയുഷ്ടാൻ ഭാരത് കാസ്റ്റ് (കരുണ്യ സുരക്ഷാപദ്ധതി) സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്


Related Questions:

നിയമപരമായ അധികാരത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കോ അധികാരിക്കോ നിയമപരമായി അധികാരപ്പെടുത്തിയ കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് പരാമർശിക്കുന്ന സിദ്ധാന്തം

IRDP പദ്ധതി ലക്‌ഷ്യം വെക്കുന്ന വിഭാഗങ്ങളിൽ പെടാത്തവ ഏത്?

  1. ചെറുകിട നാമമാത്ര കർഷകർ 
  2. കർഷക തൊഴിലാളികൾ 
  3. ഗ്രാമീണ കരകൗശല തൊഴിലാളികൾ 
  4. ഒബിസി വിഭാഗക്കാർ 
പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം?
മറ്റൊരു പ്രദേശത്തു താമസിക്കാൻ ആളുകളെ അവിടെ നിന്നും മാറിപോകുവാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏത്?

ആവിശ്യമായ ലെജിസ്ലേറ്റീവ് ഫങ്ക്ഷന്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. നിയമ നിർമാണ സഭ അതിന്റെ essential legislative functions. കൈമാറ്റം ചെയ്യാൻ പാടില്ല.
  2. നിയമം റദ്ദാക്കൽ essential legislative functions-ന് ഉദാഹരണമാണ്