App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ ജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതി ഏത് ?

Aരാജീവ് ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

Bഇന്ദിരാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

Cദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി

Dമഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

Answer:

D. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

Read Explanation:

  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പാസാക്കിയ വർഷം - 2005
  • മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവിൽ വന്നത് - 2006 ഫെബ്രുവരി 2
  • NREGP , മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്ന് പുനർനാമകരണം ചെയ്തത് - 2009 ഒക്ടോബർ 2
  • തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് - ജിൻ ഡ്രെസെ 
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വനിതകളുടെ സംവരണം - 33 ശതമാനം ( 1/3 )
  • കേരളത്തിലെ നഗരപ്രദേശങ്ങളിൽ ഈ പദ്ധതി അറിയപ്പെടുന്നത് അയ്യങ്കാളി ദേശീയ നഗര തൊഴിലുറപ്പ് പദ്ധതി എന്നാണ്
  • മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ 18  വയസ് പൂർത്തിയായിരിക്കണം

Related Questions:

പെൺകുട്ടികൾക്ക് ലഭിക്കുന്ന ഗ്രാൻറ്/ വാർഷിക സ്കോളർഷിപ്പിൻ്റെ ഒരു ഭാഗം നിക്ഷേപിക്കുന്നത് ഏത് പദ്ധതിയുടെ കീഴിലുള്ള ഇൻഷുറൻസ് പോളിസിയിലാണ് ?

സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി ആര് ?

സ്വച്ഛ് ഭാരത് മിഷൻ്റെ ബ്രാൻഡ് അംബാസഡർ ആരാണ് ?

A scheme introduced under the name of Indira Gandhi is :

ഇന്ത്യയിലെ ചില പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ് ?