Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യ പാക് വിഭജനത്തിനുശേഷം ഇന്ത്യയിലുണ്ടായിരുന്ന 555 -ഓളം നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച് ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി ഏത് ?

Aമൗണ്ട് ബാറ്റൻ പദ്ധതി

Bബോംബെ പദ്ധതി

Cവി.പി. മേനോൻ പദ്ധതി

Dസ്റ്റേറ്റ് ഡിപ്പാർട്ട്മെന്റൽ പദ്ധതി

Answer:

C. വി.പി. മേനോൻ പദ്ധതി


Related Questions:

ബൽവന്ധ് റായ് മേത്ത കമ്മിറ്റിയുമായി ബന്ധപ്പെട്ട ശെരിയായ ഉത്തരം ഏതാണ് ?
Who appoint the Chairman of the State Public Service Commission ?

മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ
  2. മനുഷ്യാവകാശ ലംഘനങ്ങളെ പിന്തുണയ്ക്കുന്നു
  3. കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ സംരക്ഷിക്കൽ
  4. മനുഷ്യാവകാശങ്ങൾക്ക് വിരുദ്ധമായ നിയന്ത്രണങ്ങൾ പ്രോത്സാഹിപ്പിക്കുന്നു
    പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ?
    In which year the National Commission for Women (NCW) is constituted?