Question:

ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ?

Aഗിരിജ വ്യാസ്

Bജയന്തി പട്നായിക്

Cഷീല ദീക്ഷിത്

Dരാജകുമാരി അമൃതകൗർ

Answer:

B. ജയന്തി പട്നായിക്

Explanation:

  • January 31 1992 ലാണ് കമ്മീഷൻ നിലവിൽ വരുന്നത് 
  • രേഖ ശർമ്മയാണ് ഇപ്പോൾ ചെയർപേഴ്സൺ

Related Questions:

National Commission for Minority Educational Institutions നിലവിൽ വന്ന വർഷം ഏതാണ് ?

ഇന്ത്യയിലെ ആദ്യ നിയമ കമ്മീഷന്‍‌ നിലവില്‍ വന്നതെന്ന് ?

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്ക വിഭാഗങ്ങളായി 3743 ജാതികളെ തിരിച്ചറിഞ്ഞു ഏത് കമ്മീഷന്റെ കണ്ടെത്തലുകളിൽ പെട്ടതാണ് ഇത്?

ഫസൽ അലി കമ്മീഷനെ നിയമിച്ച വർഷം ഏതാണ് ?

സംസ്ഥാന ആസൂത്രണ കമ്മീഷൻ ചെയർമാൻ ?