App Logo

No.1 PSC Learning App

1M+ Downloads
പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരളആരോഗ്യ വകുപ്പ് രൂപീകരിച്ച പദ്ധതി ?

Aതേൻ അമൃത്

Bമിഠായി

Cഹൃദ്യം

Dആർദ്രം

Answer:

B. മിഠായി

Read Explanation:

പ്രമേഹം ബാധിച്ച കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് കേരളആരോഗ്യ വകുപ്പ് രൂപീകരിച്ച പദ്ധതി -മിഠായി


Related Questions:

2024 ലെ ലോകാരോഗ്യദിന തീം എന്താണ്

മെനിഞ്ചൈറ്റിസിനെതിരെ 'Men 5 CV' വാക്‌സിൻ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം ഏതാണ് ?

i. കാനഡ

ii. ജർമ്മനി

iii. നൈജീരിയ

iv. ഇംഗ്ലണ്ട്

അപകടകരമായ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള നിയമം ഏത് ?
മാനസികരോഗവിമുക്തരായവരുടെ പുനരധിവാസത്തിനായുള്ള സർക്കാരിൻറെ പുനരധിവാസ പദ്ധതിയുടെ പേരെന്ത് ?
പോളിയോ നിർമാർജനം ആരംഭിച്ചത് ഏത് വർഷം ?