App Logo

No.1 PSC Learning App

1M+ Downloads
സ്ത്രീകളുടെ ശാരീരിക മാനസിക, സാമൂഹിക പ്രശ്നപരിഹാരത്തിനായി കേരള ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

Aസാന്ത്വനം പദ്ധതി

Bസ്നേഹാലയം പദ്ധതി

Cസ്ത്രീശക്തി പദ്ധതി

Dസീതാലയം പദ്ധതി

Answer:

D. സീതാലയം പദ്ധതി

Read Explanation:

• പദ്ധതിയുടെ ലക്ഷ്യം - സ്ത്രീകളുടെയും കൗമാരക്കാരായ പെൺകുട്ടികളുടെയും ആരോഗ്യം, സാമൂഹ്യസമത്വം, എന്നിവ ഉറപ്പുവരുത്തി മുഖ്യധാരയിലെത്തിക്കുക


Related Questions:

A Government of Kerala project to make Government hospitals people friendly by improving their basic infrastructure:
'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?
മുതിർന്ന പൗരന്മാർക്ക് പുതിയ സംരംഭങ്ങൾ/വ്യവസായങ്ങൾ തുടങ്ങിയവ ആരംഭിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ?
പ്രസവത്തിനുശേഷം മാതാവിനെയും കുഞ്ഞിനെയും തിരികെ വീട്ടിൽ എത്തിക്കുന്ന പദ്ധതി?
ഹരിത കർമ്മ സേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾക്കായി ആരംഭിച്ച ആപ്ലിക്കേഷൻ ?