App Logo

No.1 PSC Learning App

1M+ Downloads
കൃഷി പരിപാലനത്തിലൂടെ ഭിന്നശേഷി കുട്ടികളില്‍ മാനസിക സാമൂഹിക തലങ്ങളില്‍ മാറ്റം വരുത്താനായി ആരംഭിച്ച പദ്ധതി ?

Aസ്നേഹസ്പർശം

Bബ്ലോസം

Cഉദ്യാൻ

Dസഹിതം

Answer:

B. ബ്ലോസം

Read Explanation:

മാജിക്‌ അക്കാദമിയും നബാര്‍ഡും കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായയാണ് പദ്ധതി ആരംഭിക്കുന്നത്.


Related Questions:

1998 മെയ് 17 ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ വെച്ച്
മൃഗ സംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു കേരള മൃഗ സംരക്ഷണ വകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി ഏത് ?
കേരള സർക്കാരിൻ്റെ രജിസ്‌ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിലാരംഭിക്കുന്ന ആദ്യ കുപ്പിവെള്ള പദ്ധതി ?
പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനായി കുടുംബശ്രീ മിഷന്റെ പദ്ധതി