Challenger App

No.1 PSC Learning App

1M+ Downloads
ഒ ബി സി വിഭാഗത്തിൽപ്പെട്ട സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി കേരള സർക്കാർ ആരംഭിച്ച സ്കോളർഷിപ്പ് ഏത് ?

Aസ്നേഹപൂർവ്വം സ്കോളർഷിപ്പ്

Bടാലൻറ് സെർച്ച് സ്കോളർഷിപ്പ്

Cകെടാവിളക്ക് സ്കോളർഷിപ്പ്

Dഡിസ്ട്രിക്ട് മെറിറ്റ് സ്കോളർഷിപ്പ്

Answer:

C. കെടാവിളക്ക് സ്കോളർഷിപ്പ്

Read Explanation:

• 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് സ്കോളർഷിപ്പ് നൽകുന്നത് • സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് സ്കോളർഷിപ്പ് • സ്കോളർഷിപ്പ് തുക - പ്രതിവർഷം 1500 രൂപ


Related Questions:

പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കി പൂന്തോട്ടങ്ങൾ നിർമ്മിക്കുന്ന കേരള സർക്കാർ പദ്ധതി ഏത് ?
പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനായി കേരള സർക്കാർ തുടങ്ങിയ പദ്ധതി ?
കേരളത്തിലെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?
വിമുക്തി മിഷന്റെ വൈസ് ചെയർമാൻ ആരാണ് ?