App Logo

No.1 PSC Learning App

1M+ Downloads
ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹമായ കേരളത്തിലെ സ്കൂൾ ഏതാണ് ?

Aസെന്റ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂൾ , തിരുവല്ല

Bലയോള സ്കൂൾ , ശ്രീകാര്യം

Cഡോ ജി ആർ പബ്ലിക് സ്കൂൾ , ഊരൂട്ടുകാല

Dഓൾ സെയിന്റ്സ് പബ്ലിക് സ്കൂൾ , ചങ്ങനാശേരി

Answer:

C. ഡോ ജി ആർ പബ്ലിക് സ്കൂൾ , ഊരൂട്ടുകാല


Related Questions:

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആപ്തവാക്യം ?
കേരള മലയാള സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറാരാണ് ?
കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്?
2023 അഴിമതി ആരോപണത്ത തുടർന്ന് രാജിവെച്ച നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ എക്സിക്യൂട്ടീവ് സമിതി അധ്യക്ഷൻ ആരാണ് ?
2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?