App Logo

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ പഠനം മെച്ചപ്പെടുത്താൻ കേരളത്തിലെ സർവശിക്ഷാ അഭിയാൻ ആരംഭിച്ച പ്രോഗ്രാം ഏത് ?

Aഹമാരി മലയാളം

Bഹലോ ഇംഗ്ലീഷ്

Cനൈപുണ്യ

Dഅക്ഷര ലക്ഷം

Answer:

B. ഹലോ ഇംഗ്ലീഷ്

Read Explanation:

പദ്ധതിയുടെ ലക്‌ഷ്യം 

  • പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷ കൂടുതൽ കാര്യക്ഷമമായി പഠിപ്പിക്കുക 
  • ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം മെച്ചപ്പെടുത്തുക

Related Questions:

ന്യൂസ് പേപ്പർ അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ മികച്ച സ്കൂളിനുള്ള ദേശീയ പുരസ്‌കാരത്തിന് അർഹമായ കേരളത്തിലെ സ്കൂൾ ഏതാണ് ?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
കേരളത്തിലെ എല്ലാ സർവ്വകലാശാലകളുടെയും കോളേജുകളുടെയും സേവനങ്ങളും പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ സജ്ജമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ?
കേരളത്തിലെ ആദ്യ വനിത DGP ?
"ബാർട്ടോസാറ്റ്" എന്ന പേരിൽ വിക്ഷേപണത്തിനായി ക്യൂബ്‌സാറ്റ് നിർമ്മിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനം ഏത് ?