Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭിന്നശേഷിക്കാരായ കുട്ടികളിൽ ശാരീരിക പരിമിതിയുടെ തോത് തീവ്രമായുള്ളവർക്ക് (Severe Profound) വേണ്ടി പ്രവർത്തിക്കുന്ന സ്കൂളുകൾ ഏത് ?

Aഇൻക്ലൂസിവ് സ്കൂളുകൾ

Bഭിന്നശേഷി സൗഹൃദ വിദ്യാലയങ്ങൾ

Cസ്പെഷ്യൽ സ്‌കൂളുകൾ

Dപൊതുവിദ്യാലയങ്ങൾ

Answer:

C. സ്പെഷ്യൽ സ്‌കൂളുകൾ

Read Explanation:

• ഭിന്നശേഷിക്കാരായ കുട്ടികളിൽ ശാരീരിക പരിമിതിയുടെ തോത് തീവ്രമായുള്ളവർക്ക് (Severe Profound) വേണ്ടി പ്രവർത്തിക്കുന്ന സ്കൂളുകൾ - സ്പെഷ്യൽ സ്‌കൂളുകൾ


Related Questions:

According to Bruner curriculum should be organized in the form of:
Which reasoning method is commonly used in scientific discovery to form hypothesis?
The term "curriculum" refers to :
The recent KCF published in the year:
Spiral curriculum emphasizes :