App Logo

No.1 PSC Learning App

1M+ Downloads
"ജൈവ വൈവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ" എന്ന ആശയം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ ?

Aഐസ്വേർഡ് വിൽസൺ

Bനോർമാൻ മേയർ

Cജിം കോർബറ്റ്

Dസുന്ദർലാൽ ബഹുഗുണ

Answer:

B. നോർമാൻ മേയർ

Read Explanation:

1988 ൽ ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ എന്ന ആശയം വികസിപ്പിച്ചെടുത്തത് നോർമൻ മിയേഴ്സ്. ഉഷ്ണമേഖലാ വനത്തിന് സസ്യജാലങ്ങളും ആവാസവ്യവസ്ഥയും നഷ്ടപ്പെടുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞപ്പോഴാണ് ഇത്.


Related Questions:

വൻകര ഭൂവൽക്കത്തെയും,സമുദ്ര ഭൂവൽക്കത്തെയും തമ്മിൽ വേർത്തിരിക്കുന്നത് ?
ഡെന്മാർക്കിന്റെ അധീനതിയിലുള്ള ദ്വീപ് താഴെ പറയുന്നതിൽ ഏതാണ് ?
Man and Biosphere Programme ആരംഭിച്ച വർഷം ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളി സ്ട്രാറ്റോസ്ഫിയർ എന്നറിയപ്പെടുന്നു
  2. നൈട്രസ് ഓക്സൈഡ് (N₂O) ഒരു ഹരിതഗൃഹവാതകമാണ്.
  3. ഗ്രാനൈറ്റ് ഒരു തരം അവസാദശിലയാണ്.
  4. അളകനന്ദ, ഭഗീരഥി എന്നീ നദികൾ ദേവപ്രയാഗിൽ വച്ച് കൂടിച്ചേരുന്നു
    സൗരയൂഥത്തിൽ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏകഗ്രഹം ?