Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്ന രണ്ട് പ്രസ്താവനകളെ സംബന്ധിച്ച് ശരിയായ ഓപ്ഷൻ ഏത്?

  1. ഭൗമോപരിതലത്തിൽ എല്ലായിടത്തും ഗ്രാവിറ്റി മൂലമുള്ള ത്വരണം ഒരു പോലെയാണ്.
  2. ഒരു വസ്തുവിന്റെ ഭാരം ഭൂമധ്യരേഖാ പ്രദേശത്ത് ഉള്ളതിനേക്കാൾ കൂടുതലാണ് ധ്രുവപ്രദേശത്ത്.

    Aഒന്നും, രണ്ടും ശരി

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    C. രണ്ട് മാത്രം ശരി

    Read Explanation:

    ഭൂമിക്ക് ശരാശരി ഗുരുത്വാകർഷണബലം ഉണ്ടെങ്കിലും, ഭൂമിയിലെ വിവിധ സ്ഥലങ്ങളിൽ ഗുരുത്വാകർഷണബലം ശരാശരിയേക്കാൾ വലുതോ ചെറുതോ ആണ്. ഓരോ ലൊക്കേഷനും ശരാശരിയേക്കാൾ കൂടുതലോ കുറവോ പിണ്ഡമുള്ളതിനാലാണിത്.


    Related Questions:

    ആറുമാസം ദൈർഘ്യമേറിയ പകൽ ലഭിക്കുന്ന പ്രദേശം എവിടെയാണ്?

    ശെരിയായ പ്രസ്താവന /പ്രസ്താവനകൾ തിരഞ്ഞെടുക്കുക

    1. ഇക്വറ്റേറിയൽ ലോ പ്രഷർ ബെൽറ്റിലാണ് ഡോൾഡ്രംസ്.
    2. അന്ധമായ താഴ്വരകൾ എയോലിയൻ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടിട്ടിരിക്കുന്നു
    3. ബ്രഹ്മപുത്ര നദി ചെമയൂങ്ഡംഗ് ഹിമാനിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്
    4. ക്ലൗഡ് കവറിൻ്റെ സ്പെഷ്യൽ ഡിസ്ട്രിബിയൂഷൻ കാണിക്കാൻ ഐസോനെഫ്
      ഇന്ത്യൻ മൺസൂൺ വിവിധ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ട ഒരു സങ്കീർണ്ണ സംവിധാനമാണ്. EL നീനോ- സതേൺ ഓസിലേഷൻ (ENSO) കൂടാതെ, താഴെപ്പറയുന്ന ടെലികണക്ഷനുകളിൽ ഏതാണ് ഇന്ത്യൻ മൺസൂൺ മഴയെ കാര്യമായി ബാധിക്കുന്നത്?
      പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തതേത് ?

      വടക്കേ അമേരിക്കയിലെ സാൻ ആൻഡ്രിയാസ് ഭ്രംശ മേഖല കൂടുതൽ ഭൂകമ്പങ്ങൾക്ക് വിധേയമാകുന്നതിൻ്റെ കാരണങ്ങൾ ശരിയായവ കണ്ടെത്തുക.

      (i) ഭൂഗുരുത്വാകർഷണ ബലം

      (ii) ഉപരിതല ഫലകങ്ങളുടെ ചലനം

      (iii) ചന്ദ്രനിൽ നിന്നുള്ള ആകർഷണം

      (iv) ദുർബലമായ ഫലക അതിരുകൾ.