അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?Aഐസക് ന്യൂട്ടൺBഗലിലിയോCഓട്ടോവാൻ ഗെറിക്ക്Dപാസ്കൽAnswer: C. ഓട്ടോവാൻ ഗെറിക്ക് Read Explanation: അന്തരീക്ഷ മർദത്തിന്റെ അസ്തിത്വം തെളിയിച്ചത്, ഓട്ടോവാൻ ഗെറിക്ക് ആണ്. വാതക പമ്പ് (Air pump) കണ്ടെത്തിയത്, ഓട്ടോവാൻ ഗെറിക്കാണ്. Read more in App