Challenger App

No.1 PSC Learning App

1M+ Downloads
മുങ്ങൽ വിദഗ്ദ്‌ധർ ഇതിൽ നിന്നും സംരക്ഷണം നേടാനാണ് പ്രത്യേക സ്യൂട്ടുകൾ ധരിക്കുന്നത് :

Aകുറഞ്ഞ മർദ്ദം

Bകുറഞ്ഞ താപനില

Cഉയർന്ന താപനില

Dഉയർന്ന മർദ്ദം

Answer:

D. ഉയർന്ന മർദ്ദം

Read Explanation:

മുങ്ങൽ വിദഗ്ധർ അക്വാലൻസിൽ ശ്വസനത്തിന് ഉപയോഗിക്കുന്ന വാതക മിശ്രിതം ആണ് ഓക്സിജൻ, ഹീലിയം


Related Questions:

വായു വേഗത്തിൽ ചലിക്കുമ്പോൾ, മർദം കുറയുന്നു എന്ന തത്ത്വം വിശദീകരിച്ച വിശദീകരിച്ചത് ആരാണ്?
മാനോമീറ്ററിൽ ഗേജ് മർദം കാണാൻ ഉപയോഗിക്കുന്ന പ്രധാന സമവാക്യം?
അന്തരീക്ഷമർദത്തിന്റെ അസ്തിത്വം ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ?
പ്ലവക്ഷമബലം നേരിട്ട് ആശ്രയിക്കുന്ന വസ്തുവിന്റെ ഘടകമെന്താണ്?
മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?