Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ ?

Aക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്

Bമാക്‌സ്‌വെൽ

Cആൽബർട് ഐൻസ്റ്റീൻ

Dബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ

Answer:

A. ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്

Read Explanation:

  • വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ഈഴ്സ്റ്റഡ് നിയമം (Oersted’s law), കാന്തികതയുടെ യൂണിറ്റുകളിലൊന്നായ ഈഴ്സ്റ്റഡ് (Oersted) തുടങ്ങിയവയൊക്കെ ഈ പ്രതിഭാശാലിയുടെ പേരിനോട് ചേര്‍ത്താണ് രൂപപ്പെട്ടിരിക്കുന്നത്.
  • 1999ല്‍ വിക്ഷേപിക്കപ്പെട്ട ആദ്യ ഡാനിഷ് കൃത്രിമോപഗ്രഹത്തിനും 'ഈഴ്സ്റ്റഡ്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.

Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ, വൈദ്യുത ഷോക്ക് ഏൽക്കാൻ സാധ്യതയില്ലാത്ത സന്ദർഭം ഏതാണ് ?
രാസോർജം വൈദ്യുതോർജം ആക്കുന്ന ഒരു ഉപകരണം?
വൈദ്യുത ഷോക്കേറ്റ ഒരു വ്യക്തിയെ രക്ഷിക്കുവാനായി തിരഞ്ഞെടുക്കേണ്ടതായ മാർഗ്ഗങ്ങളിൽ ഉൾപെടാത്തത് ഏത് ?
താഴെ നല്കിയവയിൽ വൈദ്യുതകാന്തം ഉപയോഗപ്പെടുത്താതെ ഉപകരണം ഏത് ?

സേഫ്റ്റി ഫ്യൂസ് വയറിന്റെ സവിശേഷതകൾ എന്തെല്ലാമാണ് ?

  1. ഉയർന്ന പ്രതിരോധം
  2. കുറഞ്ഞ പ്രതിരോധം
  3. ഉയർന്ന ദ്രവണാങ്കം
  4. കുറഞ്ഞ ദ്രവണാങ്കം