Challenger App

No.1 PSC Learning App

1M+ Downloads
വസ്തുക്കളുടെ മാസ്സും അവ തമ്മിലുള്ള അകലവും ബന്ധിപ്പിച്ച് കൊണ്ട് ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

Aഗലീലിയോ

Bകെപ്ലർ

Cഐൻസ്റ്റീൻ

Dന്യൂട്ടൺ

Answer:

D. ന്യൂട്ടൺ

Read Explanation:

  • ഭൂഗുരുത്വഘർഷണ സ്ഥിരാങ്ക മൂല്യം ആദ്യം കണ്ട് പിടിച്ചത് -
    ഹെൻ‌റി കാവെൻഡിഷ്
     
  • ഗുരുത്വാകർഷണ നിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ -
    ഐസക്ക് ന്യൂട്ടൺ
  •  
    ഭൂമി എല്ലാ വസ്തുക്കളെയും അതിൻറെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു ഈ ആകർഷണബലം ആണ് ഗുരുത്വാകർഷണബലം
     
    ഗുരുത്വാകർഷണബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
    1. വസ്തുവിന്റെ മാസ്സ്
    2. വസ്തുക്കൾ തമ്മിലുള്ള അകലം

Related Questions:

' സൂര്യൻ കേന്ദ്രമാക്കി ഗ്രഹങ്ങൾ ദീർഘ വൃത്താകൃതിയിൽ ഉള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്നു' ഇത് കെപ്ലറുടെ എത്രാം നിയമമാണ് ?
വർത്തുള പാതയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ത്വരണമാണ് ----.
ചന്ദ്രനിലെ ഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യം, ഭൂമിയിലെ ഗുരുത്വാകർഷണ ത്വരണം (g) യുടെ മൂല്യത്തിന്റെ ഏകദേശം --- ആണ്.
ഏറ്റവും ശക്തമായ ബലം ഏതാണ് ?
ഭൂഗുരുത്വാകർഷണ ബലത്താൽ വസ്തുക്കൾക്കുണ്ടാവുന്ന ത്വരണം, --- എന്ന് അറിയപ്പെടുന്നു.