Challenger App

No.1 PSC Learning App

1M+ Downloads
ഭാരത്തിന്റെ യൂണിറ്റ് ---- ആണ്.

Aകിലോഗ്രാം വെയിറ്റ് (kgwt)

Bന്യൂട്ടൻ (N)

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

ഭാരത്തിന്റെ യൂണിറ്റ്:

  • ഭാരത്തിന്റെ യൂണിറ്റ് ന്യൂട്ടൻ (N) ആണ്.

  • കിലോഗ്രാം വെയിറ്റ് (kgwt) എന്നത് ഭാരത്തിന്റെ മറ്റൊരു യൂണിറ്റാണ്.

  • സ്പ്രിങ് ബാലൻസിൽ സാധാരണയായി kgwt നെ kg എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

Note:

  • സ്പ്രിങ് ബാലൻസ്, പ്ലാറ്റ്ഫോം ബാലൻസ് തുടങ്ങിയവ ഉപയോഗിച്ചാണ് ഭാരം അളക്കുന്നത്.


Related Questions:

2005 ൽ റോയൽ സൊസൈറ്റിയുടെ സർവേയിൽ നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തി ഉള്ള ശാസ്ത്രകാരനായി തിരഞ്ഞെടുത്തത് :
ചന്ദ്രനിലെ ഭൂഗുരുത്വത്വരണം എത്രയാണ് ?
ഭാരം അളക്കുന്ന ഉപകരണമാണ് :
മാസ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ----.
ഭൂമിയുടെ ഏറ്റവും ആരം കുറഞ്ഞ ഭാഗം ഏത് ?