App Logo

No.1 PSC Learning App

1M+ Downloads
ഗുരുത്വാകർഷണ നിയമം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?

Aആൽബർട്ട് ഐൻസ്റ്റീൻ

Bഐസക്ക് ന്യൂട്ടൺ

Cസ്റ്റീഫൻ ഹോക്കിങ്

Dനിക്കോള ടെസ്‌ല

Answer:

B. ഐസക്ക് ന്യൂട്ടൺ

Read Explanation:

Note:

  • ഗുരുത്വാകർഷണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ - ഐസക് ന്യൂട്ടൺ
     
  • ഗുരുത്വാകർഷണ സ്ഥിരാംഗത്തിന്റെ മൂല്യം കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ - കാവെൻഡിഷ്

Related Questions:

The radius of orbit of a geostationary satellite is given by ..... (M = Mass of the earth; R = Radius of the earth; T = Time period of the satellite)
ഭൂമിയുടെ ആരം 20% കുറഞ്ഞാൽ ഭൂമിയുടെ ഉപരിതലത്തിൽ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം എത്രയായിരിക്കും?
ഹെൻറി കാവൻഡിഷിന്റെ പരീക്ഷണത്തിൽ ഗോളങ്ങൾ നിർമ്മിച്ചത് ഏത് മെറ്റീരിയലാണ്?
ഗുരുത്വാകർഷണ സ്ഥിരാങ്കത്തിന്റെ മൂല്യം ആദ്യം നിർണ്ണയിച്ചത് ..... ആണ്.
താഴെ തന്നിരിക്കുന്നവയിൽ ഭൂമിയുടെ ഉപരിതലത്തിൽ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം ഏത്?