Challenger App

No.1 PSC Learning App

1M+ Downloads
മേസർ കണ്ടുപിടിച്ച ശാസ്ത്രജഞൻ ?

Aതിയോഡർ മെയ് മാൻ

Bചാൾസ് . എച്ച് . റ്റൌൺസ്

Cആൽബർട്ട് . എച്ച് . ടെയ് ലർ

Dലിയോ . സി . യങ്

Answer:

B. ചാൾസ് . എച്ച് . റ്റൌൺസ്

Read Explanation:

  • മേസർ(MASER) - മൈക്രോവേവ് ആംപ്ലിക്കേഷൻ ബൈസ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ 
  • കണ്ടുപിടിച്ചത് - ചാൾസ് . എച്ച് . റ്റൌൺസ് 
  • ലേസർ (LASER) - ലൈറ്റ് ആംപ്ലിക്കേഷൻ ബൈസ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ 
  • കണ്ടുപിടിച്ചത് - തിയോഡർ മെയ് മാൻ 

  • റഡാർ (RADAR) - റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ് 
  • കണ്ടുപിടിച്ചത് - ആൽബർട്ട് . എച്ച് . ടെയ് ലർ , ലിയോ . സി . യങ് 

Related Questions:

ട്രാൻസിസ്റ്ററുകൾ പ്രധാനമായും ഒരു ആംപ്ലിഫയറായും (Amplifier) മറ്റെന്ത് ഉപകരണമായും ആണ് ഉപയോഗിക്കുന്നത്?
ന്യൂട്ടൺസ് റിംഗ്സ് പരീക്ഷണത്തിൽ, ഒരു കോൺവെക്സ് ലെൻസും (convex lens) ഒരു പ്ലെയിൻ ഗ്ലാസ് പ്ലേറ്റും (plane glass plate) തമ്മിൽ ഉണ്ടാകുന്ന ഏത് തരം ഫിലിം ആണ് വ്യതികരണത്തിന് കാരണമാകുന്നത്?
വ്യത്യസ്ത ഇനം തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം അറിയപ്പെടുന്നത് ?
ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിൽ ഏറ്റവും തരംഗദൈർഘ്യം കൂടിയ രശ്മി?

ചാർജ് വ്യൂഹത്തിന്റെ സ്ഥിതികോർജം (Potential Energy of a System of Charges) എന്നത് എന്താണ്?

  1. A) ചാർജുകൾ അനന്തതയിൽ നിന്നും അവയുടെ ഇപ്പോഴത്തെ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ചെയ്യുന്ന പ്രവർത്തി.
  2. B) ചാർജുകൾ അവയുടെ ഇപ്പോഴത്തെ സ്ഥാനത്ത് നിന്നും അനന്തതയിലേക്ക് മാറ്റാൻ ചെയ്യുന്ന പ്രവർത്തി.
  3. C) ചാർജുകൾ തമ്മിലുള്ള ആകർഷണ ബലം.
  4. D) ചാർജുകൾ തമ്മിലുള്ള വികർഷണ ബലം.