ഇലക്ട്രോ മാഗ്നറ്റിക് സ്പെക്ട്രത്തിൽ ഏറ്റവും തരംഗദൈർഘ്യം കൂടിയ രശ്മി?Aഗാമാ തരംഗംBറേഡിയോ തരംഗംCഎക്സ് തരംഗംDU V തരംഗം.Answer: B. റേഡിയോ തരംഗം Read Explanation: ഇലക്ട്രോമാഗ്നെറ്റിക് സ്പെക്ട്രം ഏറ്റവും തരംഗദൈർഘ്യം കൂടിയത്- റേഡിയോ വേവ്സ്. ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞത്- ഗാമാ കിരണങ്ങൾ. Read more in App