Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ചിഹ്നത്തിൽ 'സത്യമേവ ജയതേ' എന്ന വാക്യം രേഖപ്പെടുത്തിയിട്ടുള്ള ലിപി ഏത്?

Aബ്രഹ്മി ലിപി

Bദേവനാഗിരി ലിപി

Cക്യൂണിഫോം ലിപി

Dപ്രാകൃത ലിപി

Answer:

B. ദേവനാഗിരി ലിപി

Read Explanation:

ദേവനാഗിരി ഒരു ഭാരതീയ ലിപിയാണ്. ഹിന്ദി, മറാട്ടി, നേപ്പാളി മുതലായ ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന പ്രധാന ലിപിയാണ് ദേവനാഗിരി .


Related Questions:

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.എല്ലാ ജനങ്ങൾക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായത്ര പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്തി ഉറപ്പു വരുത്തുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷ.

2.ഒരു രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്തു തന്നെ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ ആ രാജ്യം ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തതമാണെന്ന് പറയാം .

3.ന്യായമായ വിലയ്ക്കു സമൂഹത്തിൽ ആവശ്യക്കാരായവർക്ക് ഭക്ഷ്യവസ്തുക്കളും മറ്റു നിത്യോപയോഗ വസ്തുക്കളും നൽകുവാൻ ചുമതലപ്പെട്ടതും സ്വകാര്യ നിയന്ത്രണത്തിലുള്ളതുമായ സ്ഥാപനങ്ങളുടെ ശൃംഖലയാണ് പൊതുവിതരണ സംവിധാനം

നബാർഡ് സ്ഥാപിതമായ വർഷം
What was the condition of India's industrial sector in 1947?
താഴെ പറയുന്നവയിൽ കേന്ദ്ര പ്രവണതാമാനങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
പ്രതീകാത്മകമായി അഭ്യൂഹമാധ്യരീതിയിൽ 'd' എന്തിനെയാണ് സൂചിപ്പിക്കുന്നത് ?