App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ Open AI വികസിപ്പിച്ചെടുത്ത സെർച്ച് എൻജിൻ ഏത് ?

ASearch GPT

BBing

CGemini

DChat Search

Answer:

A. Search GPT

Read Explanation:

• ഗൂഗിൾ സെർച്ച് എൻജിൻ ബദലായി Open AI പുറത്തിറക്കിയതാണ് Search GPT • മൈക്രോസോഫ്റ്റ് നിർമ്മിച്ച സെർച്ച് എൻജിൻ - ബിങ്


Related Questions:

സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം?
അടുത്തിടെ "മാക്‌സ്" എന്ന പേരിൽ AI മോഡൽ അവതരിപ്പിച്ച കമ്പനി ?
പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പ് സംവിധാനം മൊബൈലിലൂടെ നല്‍കിയ ആദ്യ രാജ്യം?
Kirobo is the world's first talking robot. it was developed by
ലോകത്തിലെ ഏറ്റവും വേഗതയേറിയ സൂപ്പർ കമ്പ്യൂട്ടർ?