ഏതൊക്കെ പ്രാഥമിക വർണ്ണങ്ങൾ ചേർന്ന് ഉണ്ടാകുന്ന ദ്വീതിയവർണ്ണമാണ് മജന്ത?Aചുവപ്പ്, പച്ചBചുവപ്പ്, നീലCനീല, പച്ചDചുവപ്പ്, മഞ്ഞAnswer: B. ചുവപ്പ്, നീല Read Explanation: ദ്വിതിയ വർണ്ണങ്ങൾ പ്രാഥമിക വർണ്ണങ്ങൾ ചേർന്നുണ്ടാകുന്ന വർണ്ണങ്ങളെ ദ്വിതീയ വർണ്ണങ്ങൾ എന്ന് പറയുന്നു. ചുവപ്പ്, പച്ച എന്നിവ ചേർന്ന് മഞ്ഞ ഉണ്ടാകുന്നു. നീല, പച്ച എന്നീ വർണ്ണങ്ങൾ ചേർന്ന് സയൻ ഉണ്ടാകുന്നു. Read more in App