App Logo

No.1 PSC Learning App

1M+ Downloads
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമ പ്രകാരം ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 20

Bസെക്ഷൻ 22

Cസെക്ഷൻ 25

Dസെക്ഷൻ 28

Answer:

C. സെക്ഷൻ 25

Read Explanation:

• എൻ ഡി പി എസ് ആക്ട് സെക്ഷൻ 25 പ്രകാരം വീട്, മുറി, പരിസരം, സ്ഥലം, മൃഗം, വാഹനം എന്നിവ കുറ്റകൃത്യത്തിന് വേണ്ടി ഉപയോഗിക്കുവാണെന്ന അറിവോട് കൂടി ഉപയോഗിക്കാൻ കൊടുക്കുന്ന ഉടമ അല്ലെങ്കിൽ ആ വസ്തുവിൻറെ ആ സമയത്തെ വാടകക്കാരൻ ഈ നിയമം പ്രകാരം ശിക്ഷാർഹനാണ്


Related Questions:

Which of the following is true about Shankari Prasad Vs Union of India (1951)?
ഇന്ത്യയുടെ ദ്വിതീയ പൗരൻ എന്നറിയപ്പെടുന്നത് :
ഇന്ത്യയിൽ എത്ര ശതമാനം ആളുകൾ മദ്യപാന വൈകല്യം ഉള്ളവരാണ് ?
ഇന്ത്യയ്ക്ക് ഒരു ഫെഡറൽ സംവിധാനം നിർദേശിച്ച നിയമം ഏത് ?
' ക്ലീൻ ക്യാമ്പസ് സേഫ് ക്യാമ്പസ് ' പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?