പോക്സോ ആക്ട് വകുപ്പ് 7 ലാണ് ലൈംഗികാക്രമണത്തെ കുറിച്ച് പറയുന്നത്.
ആരെങ്കിലും ലൈംഗിക ഉദ്ദേശത്തോടെ കുട്ടിയുടെ യോനിയിലോ ലിംഗത്തിലോ മലദ്വാരത്തിന്റെ മാറിലോ സ്പർശിക്കുകയോ ,കുട്ടിയെ കൊണ്ട് അയാളുടെ മറ്റേതെങ്കിലും ആളുടെയോ യോനിയിലോ ലിംഗത്തിലോ മലദ്വാരത്തിന്റെ മാറിലോ സ്പർശിക്കുകയോ അന്ത പ്രവേശമില്ലാത്ത ശാരീരിക സമ്പർക്കം ഉൾപ്പെടുന്ന ലൈംഗിക ഉദ്ദേശത്തോടെയുള്ള മാറ്റേണ്ടെങ്കിലും കുറ്റകൃത്യം നടത്തുകയോ ചെയ്താൽ ലൈംഗികാക്രമണം നടത്തിയെന്ന് പറയാം.