App Logo

No.1 PSC Learning App

1M+ Downloads
മദ്യമോ ലഹരിമരുന്നോ ഇറക്കുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 7

Bസെക്ഷൻ 6

Cസെക്ഷൻ 6(1)

Dസെക്ഷൻ 7(1)

Answer:

B. സെക്ഷൻ 6

Read Explanation:

All Aspects of Liquor – import, export transit and transport of liquor

  • സെക്ഷൻ 6 - മദ്യമോ ലഹരിമരുന്നോ ഇറക്കുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ

  • സെക്ഷൻ 6 (1) - മദ്യം അല്ലെങ്കിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് സർക്കാരിന്റെയോ സർക്കാരിൻ്റെ അംഗീകാരമുള്ള ഏതെങ്കിലും ഉദ്യോഗസ്ഥൻ്റെയോ അനുമതി കൂടാതെ അവ ഇറക്കുമതി ചെയ്യരുത്.


Related Questions:

മജിസ്ട്രേറ്റിൻ്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ല എന്ന് പറയുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?

താഴെ പറയുന്നവയിൽ 1077-ലെ ഒന്നാം അബ്‌കാരി നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള സംസ്ഥാനത്ത് അബ്‌കാരി ചട്ടങ്ങൾ നടപ്പാക്കുന്നതിനുള്ള സുപ്രധാന നിയമം
  2. അബ്‌കാരി നിയമം പാസാക്കിയത് – കൊച്ചി മഹാരാജാവ്
  3. അബ്കാരി നിയമം പാസാക്കിയ വർഷം - 1902 ആഗസ്റ്റ് 15
    അബ്‌കാരി ആക്‌ടിൽ കള്ളിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
    അബ്‌കാരി ആക്‌ടിൽ വിദേശ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
    കോമ്പൗണ്ടിംഗിനെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?