Challenger App

No.1 PSC Learning App

1M+ Downloads
കള്ള് ഒഴികെയുള്ള മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്ന അബ്കാരി ആക്‌ടിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 15

Bസെക്ഷൻ 16

Cസെക്ഷൻ 17

Dസെക്ഷൻ 18

Answer:

A. സെക്ഷൻ 15

Read Explanation:

Authority Empowered to Sale Liquor

  • സെക്ഷൻ 15 - കള്ള് ഒഴികെയുള്ള മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളുടെയും വിൽപ്പന നിരോധിച്ചിരിക്കുന്ന അബ്കാരി ആക്‌ടിലെ സെക്ഷൻ

  • കള്ള് ചെത്താൻ അവകാശം ഉള്ള ആൾക്ക് ലൈസൻസില്ലാതെ തന്നെ അബ്കാരി നിയമപ്രകാരം കള്ള് നിർമ്മിക്കാനോ, ലൈസൻസുള്ള വ്യക്തിക്ക് വിൽക്കാവുന്നതും ആണ്.

  • കമ്മീഷണറുടെ ലൈസൻസ് ഇല്ലാതെ മദ്യമോ മറ്റ് ലഹരി മരുന്നോ വിൽക്കാൻ പാടില്ല.

സെക്ഷൻ 15 പ്രകാരം വിൽപ്പനയായി കണക്കാക്കപ്പെടുന്നവ

  • മദ്യം ഏതെങ്കിലും തരത്തിൽ കൈമാറുന്നത്

  • മദ്യം പാരിതോഷികമായി നൽകുന്നത്


Related Questions:

ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്
അബ്കാരി ആക്ടിൽ സ്‌പിരിറ്റിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
അബ്കാരി നിയമം ലംഘിച്ചുകൊണ്ട് മദ്യമോ, ലഹരിമരുന്നോ വിൽക്കുകയോ, വിൽക്കാനായി സൂക്ഷിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
അബ്‌കാരി ആക്‌ടിൽ വിദേശ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
വീട്, കെട്ടിടം, കടമുറി, വാഹനം, ടെൻ്റ്, ചങ്ങാടം, ബൂത്ത് തുടങ്ങിയ എല്ലാം അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടുന്നു എന്ന് പറയുന്ന സെക്ഷൻ ഏത് ?