App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമം ലംഘിച്ചുകൊണ്ട് മദ്യമോ, ലഹരിമരുന്നോ വിൽക്കുകയോ, വിൽക്കാനായി സൂക്ഷിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 55 (i)

Bസെക്ഷൻ 56(i)

Cസെക്ഷൻ 57(i)

Dസെക്ഷൻ 58(i)

Answer:

A. സെക്ഷൻ 55 (i)

Read Explanation:

  • അബ്കാരി നിയമം ലംഘിച്ചുകൊണ്ട് മദ്യമോ, ലഹരിമരുന്നോ വിൽക്കുകയോ, വിൽക്കാനായി സൂക്ഷിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് – സെക്ഷൻ 55(i)

  • ശിക്ഷ – പത്ത് വർഷം വരെ തടവും ഒരു ലക്ഷം രൂപയിൽ കുറയാത്ത പിഴയും. [Sec 55(1)] (Non-bailable offence)


Related Questions:

മജിസ്ട്രേറ്റിൻ്റെ പ്രത്യേക അനുമതി ഇല്ലാതെ 24 മണിക്കൂറിൽ കൂടുതൽ ഒരു വ്യക്തിയെ കസ്റ്റഡിയിൽ വയ്ക്കുവാൻ പാടില്ല എന്ന് പറയുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
അബ്കാരി നിയമ പ്രകാരം
1953-ലെ വിദേശമദ്യ ചട്ട പ്രകാരം എക്സൈസ് കമ്മീഷണർ അനുവദിക്കുന്ന സ്പെഷ്യൽ ലൈസൻസ് ആയ FL-6 ലൈസൻസ്‌-ൻ്റെ നിലവിലെ ലൈസൻസ് ഫീസ് എത്രയാണ് ?
പൊതുസ്ഥലത്ത് മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?
അബ്‌കാരി നിയമത്തിലെ സാങ്കേതിക / നിയമപദങ്ങളെ നിർവ്വചിച്ചിരിക്കുന്ന സെക്ഷൻ ഏത് ?