Challenger App

No.1 PSC Learning App

1M+ Downloads
മദ്യമോ, ലഹരി പദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി നിയമത്തിലെ സെക്ഷൻ ഏത് ?

Aസെക്ഷൻ 12

Bസെക്ഷൻ 11

Cസെക്ഷൻ 13

Dസെക്ഷൻ 14

Answer:

B. സെക്ഷൻ 11

Read Explanation:

സെക്ഷൻ 11

  • മദ്യമോ, ലഹരി പദാർത്ഥങ്ങളോ കടത്തുന്നതിന് ആവശ്യമായ പെർമിറ്റുകളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്‌കാരി നിയമത്തിലെ സെക്ഷൻ

  • മദ്യമോ, ലഹരി മരുന്നോ കൊണ്ടുപോകുന്നതിനുള്ള പെർമിറ്റ് നൽകുന്നത് - കമ്മീഷണറോ അല്ലെങ്കിൽ അതിനുവേണ്ടി യഥാക്രമം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ

  • ഇങ്ങനെ അനുവദിക്കുന്ന പെർമിറ്റുകളുടെ കാലാവധി -ഒരു നിശ്ചിത കാലയളവിലേക്കോ, ഒരു പ്രത്യേക അവസരത്തിലേക്കോ വേണ്ടി മാത്രം


Related Questions:

മദ്യത്തിനെ എത്ര വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു ?
ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
ലൈസൻസ് ഇല്ലാതെ കള്ള് ഒഴികെയുള്ള മദ്യമോ ലഹരി മരുന്നോ വിൽക്കാൻ പാടില്ല എന്ന് പരാമർശിക്കുന്ന വകുപ്പ് ഏത് ?
അബ്കാരി ആക്ടിൽ സ്‌പിരിറ്റിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?

കേരളത്തിൽ മദ്യ ഷോപ്പുകൾ അടച്ചിടുന്ന ദിവസം

  1. മഹാത്മാഗാന്ധി ജയന്തി ദിനം
  2. ശ്രീ നാരായണഗുരു ജയന്തി ദിനം
  3. ശ്രീ നാരായണഗുരു സമാധി ദിനം
  4. മഹാത്മാഗാന്ധി ചരമ ദിനം