App Logo

No.1 PSC Learning App

1M+ Downloads
അബ്കാരി നിയമപ്രകാരം പിടിച്ചെടുത്ത വസ്‌തുക്കളിന്മേലുള്ള കോടതിയുടെ അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത് ?

Aസെക്ഷൻ 53 (A)

Bസെക്ഷൻ 53(B)

Cസെക്ഷൻ 53 C)

Dസെക്ഷൻ 53(D)

Answer:

B. സെക്ഷൻ 53(B)

Read Explanation:

Sec.53(B) - Jurisdiction of courts on Articles seized

  • സെക്ഷൻ 53 (B) - അബ്കാരി നിയമപ്രകാരം പിടിച്ചെടുത്ത വസ്‌തുക്കളിന്മേലുള്ള കോടതിയുടെ അധികാരപരിധിയെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ

  • അബ്കാരി നിയമപ്രകാരം കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച ഏത് വാഹനവും കസ്റ്റഡിയിലെടുക്കാവുന്നതോ തടഞ്ഞുവയ്ക്കാവുന്നതോ ആണ്.

  • ഇങ്ങനെ കസ്റ്റഡിയിലെടുത്ത വാഹനത്തിന്റെ മാർക്കറ്റ് വിലയിൽ നിശ്ചയിച്ചിട്ടുള്ള പണം ബോണ്ടായി കെട്ടിവച്ചുകൊണ്ട് താൽക്കാലി കമായി വിട്ടയയ്ക്കാവുന്നതാണ്.


Related Questions:

അബ്കാരി നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്ന സെക്ഷനുകളുടെ എണ്ണം എത്ര ?
23 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് മദ്യം വിൽക്കുന്നത് നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?
നിയമത്തിന് വിരുദ്ധമായിട്ട് മദ്യം വിൽക്കാൻ ഉദ്ദേശിച്ച് കുപ്പികളിലാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
അബ്‌കാരി ആക്‌ടിൽ വിദേശ മദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
ഡിസ്റ്റിലറി, ബ്രൂവറികൾ, വെയർഹൗസുകൾ മുതലായവ സ്ഥാപിക്കുന്നതും നിയന്ത്രിക്കുന്നതും സംബന്ധമായ വസ്‌തുതകൾ പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?