Challenger App

No.1 PSC Learning App

1M+ Downloads
പൊതുസ്ഥലത്ത് മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് ഏത് ?

Aസെക്ഷൻ 15 D

Bസെക്ഷൻ 15 E

Cസെക്ഷൻ 15 C

Dസെക്ഷൻ 15 F

Answer:

C. സെക്ഷൻ 15 C

Read Explanation:

  • പൊതുസ്ഥലത്ത് മദ്യത്തിൻ്റെ ഉപഭോഗം നിരോധിച്ചിരിക്കുന്ന വകുപ്പ് - Section 15C

  • ശിക്ഷ - അയ്യായിരം രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ (Sec.63) (Bailable offence)


Related Questions:

നിയമത്തിന് വിരുദ്ധമായിട്ട് മദ്യം വിൽക്കാൻ ഉദ്ദേശിച്ച് കുപ്പികളിലാക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
അബ്കാരി ഉദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ മജിസ്ട്രേറ്റിനുഉള്ള അധികാരപരിധിയെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?
ഡിസ്റ്റിലറികളിൽ സ്പിരിറ്റ് മറ്റു സ്പിരിറ്റുകളുമായി കലർത്തുന്നതിനെ അറിയപ്പെടുന്നത്
ലഹരിമരുന്നിനെക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
മദ്യനിർമ്മാണം, വിൽപ്പന, സംഭരണം എന്നിവയ്ക്കായി ഭൂമി വിട്ടു നൽകിയാൽ ലഭിക്കാവുന്ന ശിക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?